Question:
ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേരെന്ത്?
Aറൗലറ്റ് ആക്ട്
Bവർണാക്കുലർ പ്രസ്സ് ആക്ട്
Cറെഗുലേറ്റിംഗ് ആക്ട്
Dഇന്ത്യൻ ഫോറസ്റ്റ് ആക്ട്
Answer:
A. റൗലറ്റ് ആക്ട്
Explanation:
- ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് 19 ഏപ്രിൽ 13
- ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലമാണ് അമൃത് സർ
- ജാലിയൻവാലാബാഗ് കൂട്ടക്കൊല കാരണമായി നിയമമായിരുന്നു- റൗലറ്റ് ആക്ട്.