Question:
തീർത്ഥാടക പിതാക്കളുമായി ബന്ധപ്പെട്ട കപ്പലിന്റെ പേര് എന്ത്?
Aമെയ് ഫ്ലവർ
Bസാവോ ഗ്രബ്രിയേൽ
Cപ്ലൈമൗത്ത്
Dവിക്ടോറിയ
Answer:
A. മെയ് ഫ്ലവർ
Explanation:
തീർത്ഥാടക പിതാക്കന്മാർ
- മതപരമായ വ്യത്യാസങ്ങൾ കാരണം ഇംഗ്ലണ്ടിൽ നേരിടേണ്ടി വന്ന പീഡനത്തെത്തുടർന്ന്, പ്യൂരിറ്റൻസ് എന്ന പ്രോട്ടസ്റ്റന്റ്റ് വിഭാഗം അമേരിക്കയിൽ അഭയം തേടി.
- മെയ്‌ഫ്‌ളവൽ എന്ന കപ്പലിലാണ് അവർ അമേരിക്കയിൽ എത്തിയത്,
- ഇവരെ 'തീർത്ഥാടക പിതാക്കന്മാർ എന്നറിയപ്പെടുന്നു
- തീർത്ഥാടക പിതാക്കന്മാർ അമേരിക്കയിൽ ആരംഭിച്ച ആദ്യത്തെ കോളനി 'പ്ലൈമൗത്ത് കോളനി' എന്നറിയപ്പെടുന്നു
- ക്രമേണ തദ്ദേശീയരായ റെഡ് ഇന്ത്യൻസിനെ യൂറോപ്യന്മാർ കൊള്ളയടിക്കുകയും,റെഡ് ഇന്ത്യൻസ് സ്വയം ഉൾവലിയയുകയും ചെയ്തു.
- 1775 ഓടെ 13 ബ്രിട്ടീഷ് കോളനികൾ അമേരിക്കയിൽ സ്ഥാപിക്കപ്പെട്ടു