ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത് ഗുപ്ത കാലഘട്ടമാണ്
ഗുപ്തമാരുടെ തലസ്ഥാനമായിട്ടു ഉണ്ടായിരുന്നത് പ്രയാഗാണ്
ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ-ചന്ദ്രഗുപ്ത ഒന്നാമൻ
ഗുപ്തസാമ്രാജ്യത്തിന്റെ ഔദ്യോഗിക മുദ്ര-ഗരുഡൻ
ഗുപ്ത കാലഘട്ടത്തിലെ പ്രധാന സർവകലാശാലകൾ ആണ് നളന്ദയും തക്ഷശിലയും
ഗുപ്ത കാലഘട്ടത്തിലെ നികുതി അറിയപ്പെട്ടിരുന്ന പേരാണ് ശുൽക്കം ഇത് വ്യവസായത്തിനുള്ള നികുതി ആയിരുന്നു
അജന്ത എല്ലോറ ഗുഹകൾ സ്ഥാപിക്കപ്പെട്ടത് ഗുപ്ത കാലഘട്ടത്തിലാണ്