ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ?
Read Explanation:
ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്ന ഗുപ്ത കാലഘട്ടമാണ് ഗുപ്തമാരുടെ തലസ്ഥാനമായിട്ടു ഉണ്ടായിരുന്നത് പ്രയാഗാണ്
ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ ചന്ദ്രഗുപ്ത ഒന്നാമൻ
ഗുപ്തസാമ്രാജ്യത്തിന്റെ ഔദ്യോഗിക മുദ്ര ഗരുഡൻ
ഗുപ്ത കാലഘട്ടത്തിലെ പ്രധാന സർവകലാശാലകൾ ആണ് നളന്ദയും തക്ഷശിലയും
ഗുപ്ത കാലഘട്ടത്തിലെ നികുതി അറിയപ്പെട്ടിരുന്ന പേരാണ് ശുൽക്കം ഇത് വ്യവസായത്തിനുള്ള നികുതി ആയിരുന്നു