Question:

ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ടോം ജോസിന് ലഭിച്ച ഔദ്യോഗിക പദവി ഏത് ?

Aചെയർമാൻ ,കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ

Bപ്രസിഡണ്ട് ,കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ

Cവൈസ് പ്രസിഡണ്ട് ,കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ

Dസെക്രട്ടറി, ,കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ

Answer:

A. ചെയർമാൻ ,കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ

Explanation:

• 2018 മുതൽ 2020 വരെ ചീഫ് സെക്രട്ടറിയായിരുന്നു ടോം ജോസ്


Related Questions:

കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആരാണ്?

1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?

ഹിന്ദു മഹാമണ്ഡലത്തിന് രൂപം നൽകിയ മുഖ്യമന്ത്രി ആര്?

തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?

പട്ടിണി ജാഥ നടന്നത്?