Question:

പാറ്റ്നയുടെ പഴയ പേര് എന്ത് ?

Aഅയോധ്യ

Bതക്ഷശില

Cവൈശാലി

Dപാടലീപുത്രം

Answer:

D. പാടലീപുത്രം

Explanation:

സ്ഥലങ്ങൾ-പഴയ പേരുകൾ

  • .ചെന്നൈ-മദ്രാസ്

  • മുംബൈ-ബോംബെ

  • വാരണാസി-ബനാറസ്

  • ഗുരുഗ്രാം-ഗുഡ്ഗാവ്

  • പ്രയാഗ്‌രാജ്അ-ലഹബാദ്

  • .ഛത്രപതി സംബാജിനഗർ-ഔറംഗാബാദ്

  • ശ്രീ വിജയ പുരം-പോർട്ട് ബ്ലെയർ

  • കന്യാകുമാരി-കേപ് കൊമറിൻ



Related Questions:

undefined

Yogakshema Sabha was formed in a meeting held under the Presidentship of;

സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പകർപ്പുകൾ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യയിലെത്തിച്ചത് ?

ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?

വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.

i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.

ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.

iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.