App Logo

No.1 PSC Learning App

1M+ Downloads

ദക്ഷിണേന്ത്യയിൽ ചോളന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?

Aരണ്ടാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെ

Bഒമ്പതാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെ

Cപതിനാലാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെ

Dപതിനേഴാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ

Answer:

B. ഒമ്പതാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെ

Read Explanation:


Related Questions:

ജാഗിർദാരി സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?

ചോളരാജവംശകാലത്ത് സ്വയംഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹമായിരുന്നു ______ ?

ഏത് വർഷമാണ് റായ്ഗഡ്‌ കോട്ടയിൽ വെച്ച് ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണം നടന്നത് ?

ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?

ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്ന കടലേത് ?