Question:

2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?

A1 മണിക്കൂർ 25 മിനിറ്റ്

B2 മണിക്കൂർ 10 മിനിറ്റ്

C1 മണിക്കൂർ 50 മിനിറ്റ്

D1 മണിക്കൂർ 10 മിനിറ്റ്

Answer:

A. 1 മണിക്കൂർ 25 മിനിറ്റ്

Explanation:

• 2024-25 ബജറ്റ് അവതരിപ്പിച്ച ദിവസം - 2024 ജൂലൈ 23 • നിർമ്മല സീതാരാമൻ്റെ ഏഴാമത്തെ ബജറ്റാണ് 2024 ൽ അവതരിപ്പിച്ചത് • ബജറ്റ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ് - യൂണിയൻ ബജറ്റ്


Related Questions:

പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.ഇവിടെ ബജറ്റിന്റെ ഏത് ധർമ്മമാണ് നടപ്പിലാകുന്നത് ?

റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?

ഫിസ്കൽ ഡെഫിസിറ്റ് (ധനക്കമ്മി) എന്നാൽ ?

അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?