App Logo

No.1 PSC Learning App

1M+ Downloads

പത്താമത് ബ്രിക്‌സ് സമ്മിറ്റ് 2018- ന്റെ വേദി ?

Aപനാജി, ഗോവ

Bജൊഹാനസ്ബർഗ് , സൗത്ത് ആഫ്രിക്ക

Cസിയാമൻ, ചൈന

Dഫോർട്ടാലേസ, ബ്രസീൽ

Answer:

B. ജൊഹാനസ്ബർഗ് , സൗത്ത് ആഫ്രിക്ക

Read Explanation:

The 2018 BRICS summit is the tenth annual BRICS summit, an international relations conference attended by the heads of state or heads of government of the five member states Brazil, Russia, India, China and South Africa


Related Questions:

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?

ഇപ്പോഴത്തെ ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

ആധാർ കാർഡ് ഭരണഘടനാനുസൃതമാണെന്ന് വിധി പറഞ്ഞ ന്യായാധിപൻ ?

' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്പ് ?