Challenger App

No.1 PSC Learning App

1M+ Downloads
12.20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?

A120°

B70°

C108°

D110°

Answer:

D. 110°

Read Explanation:

ഓരോ 5 മിനിറ്റും 30 ഡിഗ്രിക്ക് തുല്യമാണ് 20 മിനുട്ട് ആകുമ്പോൾ ആകെ 120 ഡിഗ്രി . 20 മിനുട്ട് സഞ്ചരിക്കുമ്പോൾ മണിക്കൂർ സൂചി 20 ൻ്റെ പകുതി 10 ഡിഗ്രി സഞ്ചരിച്ചിട്ടുണ്ടാകും അതുകൊണ്ട് 12.20 ആകുമ്പോൾ കോണളവ് = 120 - 10 = 110° OR കോണളവ് = 30 × hour - 11/2 × minute = 30 × 12 - 11/2 × 20 = 360 - 110 = 250° കോൺ 180° ൽ കൂടുതലായതിനാൽ 360° ൽ നിന്ന് കുറയ്ക്കുക. 360 - 250 = 110°


Related Questions:

ഉച്ചക്ക് 12:10 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
When a mirror image shows 7:30. The exact time is
A clock is so placed that at 12 noon its minute hand points towards North- east. In which direction does its hour hand point at 1:30 pm?
How many times in 12 hours the hour and minute hands of a clock will be at right angles ?
രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 12 മണിവരെ എത്ര മണിക്കുർ ?