App Logo

No.1 PSC Learning App

1M+ Downloads
സമതല ദർപ്പണത്തിൻ്റെ പ്രതിബിംബം എങ്ങനെയായിരിക്കും ?

Aമിഥ്യയും നിവർന്നതും

Bമിഥ്യ മാത്രം

Cയാഥാർത്ഥം മിഥ്യ

Dഇതൊന്നുമല്ല

Answer:

A. മിഥ്യയും നിവർന്നതും

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 

  • സമതല ദർപ്പണങ്ങൾ - ഉപരിതലം സമതലമായ ദർപ്പണങ്ങൾ 
  • ഉദാ : മുഖം നോക്കുന്ന കണ്ണാടി 

  • പ്രതിബിംബം - ഒരു ബിന്ദുവിൽ നിന്നും പുറപ്പെടുന്ന പ്രകാശ രശ്മികൾ പ്രതിപതനത്തിനോ അപവർത്തനത്തിനോ ശേഷം മറ്റൊരു ബിന്ദുവിൽ കൂടിച്ചേരുന്നുണ്ടെങ്കിൽ ആ ബിന്ദു അറിയപ്പെടുന്ന പേര് 

സമതല ദർപ്പണത്തിലെ പ്രതിബിംബം

  • ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യ അകലത്തിൽ ദർപ്പണത്തിന് പിന്നിലായി പ്രതിബിംബം രൂപപ്പെടുന്നു 

  • മിഥ്യയും നിവർന്നതും ആയ പ്രതിബിംബമാണ് രൂപപ്പെടുന്നത് 

Related Questions:

ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ്
വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം
ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
ഏറ്റവും കൂടുതൽ വീക്ഷണ വിസ്തൃതിയുള്ള ദർപ്പണം ഏതാണ് ?
മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്നതാണ് ഇത് അറിയപ്പെടുന്നത് ?