Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
/
Questions
/
World
/
Sports
Question:
ശീതകാല ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
A
1920
B
1924
C
1926
D
1930
Answer:
B. 1924
Related Questions:
1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?
2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
താഴെ കൊടുത്തവയിൽ ഗോൾഫുമായി ബന്ധപ്പെട്ട പദം ഏത് ?
ഏകദിന,ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് 2024 ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആര് ?
2023-ലെ വനിതാ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ വേദി ?