ശരിയായ പ്രസ്താവന ഏതൊക്കയാണ് ?
- സ്വതന്ത്രലബ്ധിയുടെ സമയത്ത് കശ്മീരിലെ ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ലിങ്ങളും രാജാവ് ഹിന്ദുവും ആയിരുന്നു
- ഹരിസിംഗ് മഹാരാജാവായിരുന്നു സ്വതന്ത്രലബ്ധിയുടെ സമയത്ത് ഭരണം നടത്തിയിരുന്നത്
- 1947 ഒക്ടോബർ 26 ന് ഹരിസിംഗ് മഹാരാജാവ് ഇന്ത്യയുമായി ഇൻസ്ട്രുമെന്റ് ഓഫ് അസ്സഷനിൽ ഒപ്പുവച്ചു
- 1962 ലെ ഇന്ത്യ - ചൈന യുദ്ധത്തിൽ ലഡാക്കിനോട് ചേർന്ന് കിടക്കുന്ന അക്‌സായി ചിൻ ചൈന കിഴടക്കി . ഇപ്പോൾ ചൈനയാണ് ആ പ്രദേശത്തിന്റെ ഭരണ നിർവ്വഹണം നടത്തുന്നത്