ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?A1905B1910C1916D1919Answer: C. 1916 Read Explanation: ശ്രീമതി നാതിഭായ് ദാമോദർ താക്കർസി വനിതാ സർവകലാശാല (SNDT) ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല. സ്ഥിതി ചെയ്യുന്നത് - മുംബൈ (മഹാരാഷ്ട്ര) സ്ഥാപിച്ചത് - 1916 സ്ഥാപകൻ - മഹർഷി ഡോ:ധോണ്ടോ കേശവ് കാർവെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യത്തിനായിട്ടാണ് സർവകലാശാല സ്ഥാപിച്ചത്. 1921 -ൽ ആദ്യമായി 5 സ്ത്രീകൾ ഈ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. Read more in App