യു എൻ അവാർഡ് ലഭിച്ച മൊബൈൽ സേവാ പദ്ധതി ആരംഭിച്ച വർഷം ?
A2022
B2011
C2021
D2012
Answer:
B. 2011
Read Explanation:
Mobile seva -
UN അവാർഡ് ലഭിച്ച പദ്ധതി
2011 ഇൽ ആരംഭിച്ചു
ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു മൊബൈൽ ഫോണിലൂടെ സർക്കാർ സംവിധാനങ്ങൾ ലക്ഷ്യമാക്കുന്നത് വേണ്ടിയുള്ള പദ്ധതി