Question:

' Prevention of cruelty to animals act ' ഭേദഗതി ചെയ്ത വർഷം ഏതാണ് ?

A1981

B1982

C1984

D1986

Answer:

B. 1982


Related Questions:

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

പട്ടിക വർഗക്കാരും മറ്റു പരമ്പരാഗത വനവാസികളും (അവകാശങ്ങൾ അംഗീകരിക്കുന്ന) നിയമം നിലവിൽ വന്ന വർഷം?

ഡുഗോങ് ഏതു ഷെഡ്യൂളിൽ പെടുന്നു?

1972 ലെ സ്റ്റോക്‌ഹോം സമ്മേളനത്തിന്റെ ഭാഗമായിട്ട് ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

The protocol amended in 1990 to protect the Ozone layer by completely phasing out CFC is :