Question:

കേരളത്തിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് ആരംഭിച്ച വർഷം ഏത് ?

A2008

B2010

C2012

D2014

Answer:

C. 2012


Related Questions:

കേരളത്തിൽ ആധുനിക വ്യവസായശാലകൾ നിർമിക്കാൻ വേണ്ട സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ നൽകിയതാര് ?

കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല ഏത് ?

മലബാർ സിമന്റ്സ് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ?

ഇന്റർനാഷണൽ പെപ്പർ എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ ?

കേരളത്തിലെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം