ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം ഏതാണ് ?
Read Explanation:
ഹരിയാന
നിലവിൽ വന്ന വർഷം - 1966 നവംബർ 1
തലസ്ഥാനം - ചണ്ഡീഗഢ്
പുരാതനകാലത്ത് ബഹുധാന്യക എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം
പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
സ്ത്രീ പുരുഷാനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം
വികലാംഗർ എന്ന പദം നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന സംസ്ഥാനം