Question:
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
Aഇരവികുളം
Bപാമ്പാടുംചോല
Cമതികെട്ടാൻ ചോല
Dആനമുടിച്ചോല
Answer:
B. പാമ്പാടുംചോല
Explanation:
- കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല
- പാമ്പാടും ചോല ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം - 1.32 ച. കി. മീ
- കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം
- ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം - 97 ച. കി. മീ
പ്രധാന ദേശീയോദ്യാനങ്ങളും നിലവിൽ വന്ന വർഷവും
- ഇരവികുളം - ഇടുക്കി - 1978
- സൈലന്റ് വാലി - പാലക്കാട് - 1984
- ആനമുടിചോല - ഇടുക്കി - 2003
- മതികെട്ടാൻ ചോല - ഇടുക്കി -2003
- പാമ്പാടും ചോല - ഇടുക്കി - 2003