Question:
α കണങ്ങൾ ഒരു കട്ടികുറഞ്ഞ ലോഹ പാളിയിലൂടെ കടന്നു പോകുമ്പോൾ, അവയിൽ മിക്കതും, പാളിയിലൂടെ നേർ രേഖയിൽ കടന്നു പോകുന്നതിനു കാരണം ___ ആണ്.
Aആറ്റങ്ങള്‍ക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലം
Bഉയര്‍ന്ന വേഗത
Cപോസിറ്റിവ് ചാര്‍ജ്
Dനെഗറ്റിവ് ചാര്‍ജ്
Answer:
A. ആറ്റങ്ങള്‍ക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലം
Explanation:
ഒരു ആറ്റത്തിലെ ഭൂരിഭാഗം സ്ഥലവും ഒഴിഞ്ഞു കിടക്കുന്നു. ആറ്റത്തിന്റെ മധ്യഭാഗത്തായി വളരെ ചെറിയ, പോസിറ്റീവ് ചാര്‍ജോടു കൂടിയ, നുക്ലിയസ് സ്ഥിതി ചെയ്യുന്നു. ഒരു ആറ്റത്തിന്‍റെ എല്ലാ മാസ്സും മധ്യത്തിലെ ന്യൂക്ലിയസ്സിന് ഉണ്ടാകുകയും, എല്ലാ ഇലക്ട്രോണുകളും നൂക്ലിയസ്സിനു ചുറ്റും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു