Question:

100 രൂപ ചില്ലറ ആക്കിയപ്പോൾ 20 ന്റെയും 10 ന്റെയും നോട്ടുകളാണ് കിട്ടിയത്. ആകെ 7 നോട്ടുകൾ എങ്കിൽ 20 എത്ര നോട്ടുകൾ ഉണ്ട് ?

A4

B3

C2

D5

Answer:

B. 3

Explanation:

20 ന്റെ നോട്ടുകളുടെ എണ്ണം X ആയാൽ 20X + 10(7 - X) = 100 20X + 70 - 10X = 100 10X = 100 - 70 = 30 10X = 30 X = 30/10 = 3


Related Questions:

x = 100, y = 0.05 ആയാൽ ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത് ?

8a - b²=24, 8b + b² = 56 ആയാൽ a + b എത്ര?

ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

If the reciprocal of 1-x is 1+x, then what number is x ?

ഒരു സംഖ്യയെ 4 കൊണ്ടു ഗുണിച്ച് 10 കൂട്ടിയപ്പോൾ 130 കിട്ടി സംഖ്യ ഏതാണ് ?