7 പേനകൾ വാങ്ങി 90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി. എന്നാൽ ഒരു പേനയുടെ വില :A15B13C11D12Answer: D. 12Read Explanation:90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി എങ്കിൽ ചിലവായ തുക 84 7 പേനയുടെ വില 84 ഒരു പേനയുടെ വില = 84/7 = 12Open explanation in App