ഗാന്ധിജയന്തിക്ക് 30% വിലക്കിഴിവ് അനുവദിച്ചപ്പോൾ ഒരാൾ 3500 രൂപ കൊടുത്തു ഖാദി വസ്ത്രങ്ങൾ വാങ്ങി എത്ര രൂപ വിലയുള്ള വസ്ത്രങ്ങൾ ആണ് അയാൾക്കു കിട്ടിയത് ?A5000B5500C6000D4800Answer: A. 5000Read Explanation:കിഴിവ് = 30% = 100 - 30 = 70% വസ്ത്രങ്ങളുടെ യഥാർത്ഥ വില = X ആയാൽ X × 70/100 = 3500 X = 3500 × 100/70 = 5000Open explanation in App