Question:
ഒരു കുപ്പിയിൽ പകുതി വെള്ളം ഉള്ളപ്പോൾ അതിന്റെ തൂക്കം 160 ഗ്രാം. കുപ്പി നിറച്ച് വെള്ള മെടുത്തപ്പോൾ തുക്കം 200 ഗ്രാം. എങ്കിൽ കുപ്പിയുടെ ഭാരം എത്ര?
A110 ഗ്രാം.
B80 ഗ്രാം.
C120 ഗ്രാം.
D90 ഗ്രാം.
Answer:
C. 120 ഗ്രാം.
Explanation:
പകുതി വെള്ളമെടുത്തപ്പോൾ അതിന്റെ തൂക്കം= 160 ഗ്രാം പകുതി വെള്ളം കൂടി നിറച്ചപ്പോൾ തൂക്കം = 200 ഗ്രാം രണ്ടാമത് നിറച്ച വെള്ളത്തിൻറ ഭാരം = 200-160= 40 ഗ്രാം ആദ്യം നിറച്ച വെള്ളത്തിൻറ ഭാരം = 40 ഗ്രാം കുപ്പിയുടെ ഭാരം = 160-40=120 ഗ്രാം