ഒരു സംഖ്യയെ 136 കൊണ്ട് ഹരിക്കുമ്പോൾ 36 ശിഷ്ടം വരുന്നു . ഇതേ സംഖ്യയെ 17 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്ര ?
A9
B7
C3
D2
Answer:
D. 2
Read Explanation:
സംഖ്യയെ 136 കൊണ്ട് ഹരിക്കുമ്പോൾ 36 ശിഷ്ടം വരുന്നു.
ഇതേ സംഖ്യയെ 17 കൊണ്ട് ഹരിക്കുമ്പോൾ ഉള്ള ശിഷ്ടം കാണാൻ 36 നെ 17 കൊണ്ട് ഹരിക്കുമ്പോൾ ഉള്ള ശിഷ്ടം കണ്ടാൽ മതി .
36/17 = ശിഷ്ടം = 2