ഒരു പേന വിറ്റപ്പോൾ 2.5% നഷ്ടം വന്നു. അത് ഇപ്പോൾ വിറ്റവിലയേക്കാൾ 15 രൂപ കൂട്ടിയാണ് വിറ്റിരുന്നതെങ്കിൽ 7.5 % ലാഭം കിട്ടുമായിരുന്നു. എങ്കിൽ അതിന്റെ വിറ്റവില എത്ര ?
A150
B155
C146.25
D140.5
Answer:
C. 146.25
Read Explanation:
വാങ്ങിയ വിലയുടെ 2.5+7.5= 10% ആണ് 15 രൂപ.
വാങ്ങിയ വില x(10/100)=15
വാങ്ങിയ വില = 15x (100/10) =150 രൂപ
വിറ്റവില=150x97.5/100
=146.25