Question:

ഒരു ടി വി 18000 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര?

A1800

B24000

C20000

D18010

Answer:

C. 20000

Explanation:

വാങ്ങിയ വില = CP 10% നഷ്ടം, വിറ്റവില = CP × 90/100 = 18000 CP = (18000×100)/90 = 20000


Related Questions:

ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?

ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?

ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?

Articles are bought for Rs. 400 and sold for Rs. 560. Find the profit percentage ?

500 രൂപയ്ക്കു വാങ്ങിയ പുസ്തകം 40% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?