Question:

150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം വന്നു. എങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എത്ര ?

A200

B250

C18

D300

Answer:

A. 200

Explanation:

25% നഷ്ടം വിറ്റവില = 150 വാങ്ങിയവില × 75/100 = 150 വാങ്ങിയവില = 200


Related Questions:

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

A and B enter into a partnership with capitals 4:5, and at the end of 8 months, A withdraws. If they receive profits in the ratio 8:15, find how long B's capital was used?

പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?