Question:
സുപ്രിംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി അന്തരിച്ചത് എന്ന് ?
A2023 നവംബർ 20
B2023 നവംബർ 21
C2023 നവംബർ 22
D2023 നവംബർ 23
Answer:
D. 2023 നവംബർ 23
Explanation:
• ജസ്റ്റിസ് ഫാത്തിമ ബീവി ജനിച്ചത് - 1927 ഏപ്രിൽ 30 • തിരുവിതാംകൂറിൽ നിയമ ബിരുദം നേടിയ ആദ്യ മുസ്ലിം വനിത - ജസ്റ്റിസ് ഫാത്തിമാ ബീവി • ഗവർണർ സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിത - ജസ്റ്റിസ് ഫാത്തിമാ ബീവി