മനുഷ്യർ കല്ലു കൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം ചെമ്പു കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ചു തുടങ്ങിയത്?Aപ്രാചീന ശിലായുഗംBതാമ്രശിലായുഗംCമധ്യശിലായുഗംDഇവയൊന്നുമല്ലAnswer: B. താമ്രശിലായുഗംRead Explanation:താമ്രശിലായുഗം (Chalcolithic Age) ശിലായുഗത്തിൽനിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലമായിരുന്നു താമ്രശിലായുഗം. ഈ കാലഘട്ടത്തിൽ മനുഷ്യർ കല്ലു കൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം ചെമ്പു കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ചു. ഇതിനാലാണ് ചെമ്പിന്റെ മറ്റൊരു പേരായ താമ്രം എന്ന നിലയിൽ ഈ കാലഘട്ടം താമ്രശിലായുഗം എന്ന പേരിൽ അറിയപ്പെട്ടത് നവീന ശിലായുഗത്തിലെയും താമ്രശിലായുഗത്തിലെയും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്രം - തുർക്കിയിലെ ചാതൽഹൊയുക്ക് Open explanation in App