Question:

ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചത് ?

A1974

B1932

C1964

D1968

Answer:

B. 1932

Explanation:

  • ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചത് 1932ൽ ഇംഗ്ലണ്ടിന് എതിരെയായിരുന്നു.
  • ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചത് - സി.കെ.നായിഡു 

  • ഇന്ത്യ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ച വർഷം - 1974 
  • ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചത് - അജിത്ത് വഡേക്കർ 

Related Questions:

പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?

'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?

ഇന്ത്യയുടെ ദേശീയ കായിക വിനോദം :

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഏത് കായിക വിനോദത്തിലാണ് ആണ് പ്രസിദ്ധം?

ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് : -