ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?A2012 Nov 3B2013 Jan. 6C2013 Mar 31D2012 Mar. 6Answer: C. 2013 Mar 31Read Explanation:ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ടമത്സരത്തിൽ പങ്കെടുത്ത മലയാളിയായ നാവിക കമാൻഡർ അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ പേര് -ബയാനത്Open explanation in App