Question:

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത് എന്ന് ?

A2022 ജനുവരി 26

B2024 ജനുവരി 26

C2023 ജനുവരി 26

D2021 ജനുവരി 26

Answer:

B. 2024 ജനുവരി 26

Explanation:

• 75-ാം റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി - ഇമ്മാനുവൽ മാക്രോ (ഫ്രാൻസ് പ്രസിഡൻറ്) • 75-ാമത് റിപ്പബ്ലിക് ദിന പ്രമേയം - നാരിശക്തി • നാരീശക്തി പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ സേനകളിലെ വനിതാ ഓഫീസർമാരാണ് പരേഡിന് നേതൃത്വം നൽകുന്നത്


Related Questions:

ഡൽഹിയിലെ "ഫിറോസ് ഷാ കോട്ട്‌ല" സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

ഇന്ത്യൻ സൈന്യം അടുത്തിടെ ആരംഭിച്ച " ഗ്രീൻ സോളാർ എനർജി ഹാർ നെസ്സിoഗ് പ്ലാന്റ് " എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?

നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?

2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :