Question:

ജവഹർലാൽ നെഹ്റു പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത്?

A1959 ഒക്ടോബർ 12

B1959 ഒക്ടോബർ 2

C1959 ഒക്ടോബർ 22

D1958 ഒക്ടോബർ 2

Answer:

B. 1959 ഒക്ടോബർ 2


Related Questions:

പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത എൽ എം സിംഗ്വി കമ്മിറ്റിയെ നിയമിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

' മണ്ഡൽ പഞ്ചായത്ത് ' എന്ന ആശയം അവതരിപ്പിച്ചത് ?

ചുവടെ തന്നിരിക്കുന്നവയിൽ ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പേത് ?

Which among the following is considered as the basis of Socio-Economic Democracy in India?

Which state in India implemented Panchayath Raj System first?