കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?
A1970
B1973
C1976
D1971
Answer:
B. 1973
Read Explanation:
• ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - സന്തോഷ് ട്രോഫി
• സന്തോഷ് ട്രോഫി ആരംഭിച്ച വർഷം - 1941 (കൊൽക്കത്ത )
• പ്രഥമ സന്തോഷ് ട്രോഫി ജേതാക്കൾ - ബംഗാൾ
• കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ വർഷം - 1973
• ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി നേടിയത് - പശ്ചിമ ബംഗാൾ