Question:
ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?
A2023 സെപ്റ്റംബർ 26
B2023 സെപ്റ്റംബർ 27
C2023 സെപ്റ്റംബർ 28
D2023 സെപ്റ്റംബർ 29
Answer:
C. 2023 സെപ്റ്റംബർ 28
Explanation:
• ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ആണ് എം എസ് സ്വാമിനാഥൻ • പൂർണ നാമം - മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ • എം എസ് സ്വാമിനാഥൻ ജനിച്ചത് - 1925 ആഗസ്റ്റ് 7 (കുംഭകോണം,തമിഴ്‌നാട്)