Question:
ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിന് ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത് ?
A1945 ആഗസ്റ്റ് 12
B1947 ജൂലൈ 14
C1947 ജൂലൈ 18
D1947 ആഗസ്റ്റ് 13
Answer:
C. 1947 ജൂലൈ 18
Explanation:
- 1947 ജൂലൈയിൽ ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കി.
- അതോടെ ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രണ്ടു സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടായി.
- ഓഗസ്റ്റ് 14 ന് പാക്കിസ്ഥാൻ എന്ന പുതിയ രാഷ്ട്രം നിലവിൽ വന്നു.
- ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായി.