Question:

ഇന്ത്യൻ ദേശീയപതാകയ്ക്ക് ഭരണഘടനാ നിർമ്മാണ സഭ അധികാരം നൽകിയത് ?

A1918 ഒാഗസ്റ്റ് 22

B1917 ഓഗസ്റ്റ് 22

C1947 ജൂലൈ 22

D1918 ജൂലൈ 20

Answer:

C. 1947 ജൂലൈ 22

Explanation:

ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ദിനങ്ങൾ

ദേശീയ ഗാനം - 1950 January 24

ദേശീയഗീതം - 1950 January 24

ദേശീയ മുദ്ര - 1950 January 26

ദേശീയ പതാക- 1947 July 22


Related Questions:

Who presided over the inaugural meeting of the Constituent Assembly?

ശരിയല്ലാത്ത ജോഡികൾ ഏതെല്ലാം

1) ഡോ. ബി. ആർ. അംബേദ്കർ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ

2) ജവഹർലാൽ നെഹ്റു - ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ

3) ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ

4) സച്ചിദാനന്ദ സിൻഹ - ഭരണഘടനയുടെ ആമുഖം എഴുതി

Who among the following was the Chairman of Fundamental Rights Sub-committee of Constituent Assembly ?

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ടു 8 പ്രധാന കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു.

താഴെ പറയുന്നതിൽ അത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാർ ശരിയായത് ഏതൊക്കെ ?

  1. യൂണിയൻ പവേർഴ്സ് കമ്മിറ്റി - നെഹ്റു

  2. യൂണിയൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - നെഹ്റു

  3. പ്രൊവിഷ്യൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - അംബേദ്ക്കർ

  4. റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - Dr. രാജേന്ദ്ര പ്രസാദ്

ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?