Question:
ഗാര്‍ഹികപീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ?
A2005 ഒകേടോബര്‍ 21
B2006 ഒക്ടോബര്‍ 26
C2010 മാര്‍ച്ച് 9
D2006 സെപ്റ്റംബര്‍ 24
Answer:
B. 2006 ഒക്ടോബര്‍ 26
Explanation:
- ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകൾക്കുള്ള അവകാശങ്ങൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിനാണ് ഈ നിയമം.
- കുടുംബത്തിനകത്തോ, കുടുംബവുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് സംഭവിച്ചതോ ആയ ഏതുതരം അക്രമത്തിനും ഇരയാകുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ് ഈ നിയമം.
- ഈ നിയമത്തിന് 2006 ലെ 43-ം നിയമമായി 2006 ഒക്ടോബർ 26 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു