Question:

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നത് എന്ന്?

A1951

B1971

C1983

D1993

Answer:

D. 1993

Explanation:

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നത് - 1993


Related Questions:

The Planning commission in India is :

ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം ?

ഇന്ത്യയുടെ 16-ാമത് ധനകാര്യ കമ്മീഷൻ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചത് ആരെയാണ് ?

ബൽവന്ധ് റായ് മേത്ത കമ്മിറ്റിയുമായി ബന്ധപ്പെട്ട ശെരിയായ ഉത്തരം ഏതാണ് ?

ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തുക ?