Question:
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്ന് ?
A2024 ജൂൺ 24
B2024 ജൂൺ 23
C2024 ജൂൺ 22
D2024 ജൂൺ 21
Answer:
A. 2024 ജൂൺ 24
Explanation:
• 18-ാം ലോക്‌സഭയുടെ പ്രോടൈം സ്പീക്കർ - ഭർതൃഹരി മഹ്താബ് • 18-ാം ലോക്‌സഭയിലെ സഭാ നേതാവ് - നരേന്ദ്ര മോദി