Question:

ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് എന്ന്

A23 ഡിസംബർ 1946

B13 ഡിസംബർ 1946

C9 ഡിസംബർ 1946

D22 ഡിസംബർ 1946

Answer:

A. 23 ഡിസംബർ 1946

Explanation:

ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് 23 ഡിസംബർ 1946 dr രാജേന്ദ്രപ്രസാദ് സ്ഥിരം അധ്യക്ഷൻ ആയിരുന്നു


Related Questions:

ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന് ?

ഭരണഘടനാദിനം ആഘോഷിക്കുന്നത് ഏതിൻറ സ്മരണാർഥമാണ്?

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?

Who was the Chairman of the Order of Business Committee in Constituent Assembly?

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു ?