Question:

ലോക്‌സഭയുടെ പ്രഥമ സമ്മേളനം നടന്നത് ഏത് വർഷം ?

A1952 മെയ് 13

B1952 ഏപ്രിൽ 17

C1952 ഏപ്രിൽ 3

D1952 മെയ് 17

Answer:

A. 1952 മെയ് 13


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് കണ്ടുപിടിക്കുക. 

(i) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്. 

(ii) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

(iii) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

സംയുക്ത സമ്മേളനം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ടതും ദൈർഘ്യം കൂടിയതുമായ സെക്ഷൻ ?

According to the Indian Constitution the Money Bill can be introduced in :

ഏറ്റവും കുറഞ്ഞ കാലം ലോക്‌സഭാ സ്‌പീക്കർ സ്ഥാനം വഹിച്ചത് ആര് ?