Question:
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
A1946 ഒക്ടോബർ 2
B1946 സെപ്റ്റംബർ 2
C1947 ആഗസ്റ്റ് 15ന
D1945 സെപ്തംബർ 15
Answer:
B. 1946 സെപ്റ്റംബർ 2
Explanation:
ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ കൈമാറ്റം സുഗമമാക്കുന്നതിനായ് 1946 സെപ്റ്റംബർ 2 ന് രൂപീകരിക്കപ്പെട്ട ഒരു താത്കാലിക ഭരണ സംവിധാനമാണ് ഇന്ത്യയുടെ ഇടക്കാല ഗവൺമെന്റ്. 1946 ആഗസ്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണഘടന നിർമ്മാണസഭയിൽ നിന്നാണ് ഇടക്കാല ഗവൺമെന്റിനെ തിരഞ്ഞെടുത്തത്. സ്വതന്ത്ര ഇന്ത്യ നിലവിൽ വന്ന 1947 ആഗസ്ത് 15 വരെയായിരിന്നു ഇടക്കാല ഗവൺമെന്റിന്റെ കാലാവധി.