App Logo

No.1 PSC Learning App

1M+ Downloads

NATIONAL INFORMATIC CENTER പ്രവർത്തനം ആരംഭിച്ചത്?

A1955

B1976

C1977

D1998

Answer:

B. 1976

Read Explanation:

മൂന്ന് നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററുകൾ 14 ജില്ലാ ഭരണകേന്ദ്രങ്ങൾ 152 ബ്ലോക്ക് ഭരണകേന്ദ്രങ്ങൾ 63 മിനി പോയിന്റ് ഓഫ് പ്രേസേന്റ്സ് എന്നിവയെ പരസ്പരം കൂട്ടിയിണക്കുന്ന നെറ്റ്‌വർക്ക് നെടുംതൂൺ -കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (K-SWAN) നാഷണൽ ഇ-ഗവേര്ണൻസ് പ്ലാൻ നിലവിൽ വന്നത് -2006 മെയ് 18 APPLICATION -UMANG (UNIFIED MOBILE APPLICATION FOR NEW AGE GOVERNANCE ) NATIONAL INFORMATIC CENTER പ്രവർത്തനം ആരംഭിച്ചത് -1976


Related Questions:

തദ്ദേശസ്ഥാപനങ്ങളുടെ ടെറസ്ട്രിയൽ ഭൂപടം വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ

Which of the following is a cloud computing platform under the Digital India initiative?

Which was the first legal and institutional framework to check corruption and redress citizens grievances in India ?

ഒരു ഇ-ഗവേണൻസ് സംവിധാനം നടപ്പിലാക്കുന്നതിനായി ഗവൺമെൻറ് പ്രോസസ് റീ-എൻജിനീയറിംഗ് പരിഗണിക്കുമ്പോൾ.......സമയം ചെലവ്, സങ്കീർണ്ണത സുതാര്യത, പൗരാനുഭവം എന്നിവ കണക്കിലെടുക്കേണ്ട ഘടകങ്ങളാണ്.

⁠The e-Panchayat Mission Mode Project focuses on: