App Logo

No.1 PSC Learning App

1M+ Downloads

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് എന്ന് ?

A2006 ഫെബ്രുവരി 1

B2006 ഫെബ്രുവരി 3

C2006 ഫെബ്രുവരി 2

D2006 ഫെബ്രുവരി 4

Answer:

C. 2006 ഫെബ്രുവരി 2

Read Explanation:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വരുമ്പോൾ കേന്ദ്ര റൂറൽ ഡെവലൊപ്മെന്റ് വകുപ്പ് മന്ത്രി -രഘുവംശ് പ്രസാദ് സിംഗ്


Related Questions:

പൊതുഭരണത്തിന്റെ പ്രാധാന്യം എന്താണ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

2.ജനക്ഷേമം ഉറപ്പാക്കുന്നു.

3.ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നു

4.സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

ആനുപാതികതാ ടെസ്റ്റ് സുപ്രീംകോടതി ശരിവച്ച കേസ്?

പൊതുഭരണം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശനിയമം സഹായകമാകുന്നതെങ്ങനെ?

1.സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയുന്നു

2.ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു

3.പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു

4.പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലുണ്ടാകുന്നു

സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?

ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്