Question:

ഇന്ത്യയിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?

A1992 ഏപ്രിൽ 21

B1993 ഏപ്രിൽ 24

C1993 ഏപ്രിൽ 20

D1992 ഏപ്രിൽ 20

Answer:

B. 1993 ഏപ്രിൽ 24

Explanation:

ഇന്ത്യയിൽ പഞ്ചായത്തീരാജ്‌ നിയമം നിലവിൽ വന്നത് 1993 ഏപ്രിൽ 24 കേരളത്തിൽ പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് 1994 ഏപ്രിൽ 23


Related Questions:

Which schedule of the Indian Constitution is dealing with Panchayat Raj system?

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മീഷന്റെ ആസ്ഥാനം ?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

1.എല്ലാ പഞ്ചായത്തീരാജ് സംവിധാനങ്ങൾക്കും അഞ്ച് വർഷമാണ് കാലാവധി

2.ചെയർമാൻ സ്ഥാനത്തിന്റെ മൂന്നിലൊന്ന് സീറ്റ് സംവരണം വനിതകൾക്കാണ്.

3.പഞ്ചായത്ത് ഭരണ സമിതി  പിരിച്ചു വിടേണ്ടി വന്നാൽ  ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തി പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ എത്തിയിരിക്കണം  എന്ന് അനുശാസിക്കുന്നു.

ജവഹർലാൽ നെഹ്റു പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത്?