Question:
6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?
A2009 ഓഗസ്റ്റ് 26
B2010 ഏപ്രില്‍ 1
C2005 ജൂണ്‍ 15
D2005 ഡിസംബർ 19
Answer:
A. 2009 ഓഗസ്റ്റ് 26
Explanation:
ആറു വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് - അനുച്ഛേദം 21(A)
വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി- 86-ാം ഭേദഗതി( 2002 )
വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം - 21A (2002)
അടിയാന്തരാവസ്ഥ സമയത്ത് പോലും റദ്ദു ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ - അനുച്ഛേദം 20 ,21
കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 22,
ബാലവേല നിരോധിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 24.
ആറിനും 14 നും ഇടയിലുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൂചനവുമായി വിദ്യാഭ്യാസം നൽകണമെന്ന് നിയമം (2009) നിലവിൽ വന്നത് 2010 ഏപ്രിൽ ഒന്നിനാണ്.