വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്A2019 ജനുവരി 3B2009 ജനുവരി 3C2012 ജനുവരി 3D2005 ജനുവരി 3Answer: A. 2019 ജനുവരി 3Read Explanation:ആർട്ടിക്കിൾ 21 A യുടെ ചുവടുപിടിച്ച് പാർല മെന്റ് പാസ്സാക്കിയ നിയമംവിദ്യാഭ്യാസ അവകാശ നിയമംവിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2009 ആഗസ്റ്റ് 26വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് - 2010 ഏപ്രിൽ 1വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർല മെന്റ് പാസ്സാക്കിയത് - 2019 ജനുവരി 3(പ്രസിഡന്റ്റ് ഒപ്പുവച്ചത് - 2019 ജനുവരി 10) Open explanation in App