Question:
വനിതാ സംവരണ ബിൽ 2023 രാഷ്ട്രപതി ഒപ്പുവെച്ചത് എന്ന് ?
A2023 സെപ്റ്റംബർ 28
B2023 സെപ്റ്റംബർ 20
C2023 സെപ്റ്റംബർ 21
D2023 സെപ്റ്റംബർ 25
Answer:
A. 2023 സെപ്റ്റംബർ 28
Explanation:
• ബിൽ ലോക്സഭ പാസാക്കിയത് - 2023 സെപ്റ്റംബർ 20 • രാജ്യസഭ പാസാക്കിയത് - 2023 സെപ്റ്റംബർ 21 • ബില്ലിൻറെ മറ്റൊരു പേര് - നാരീശക്തി വന്ദൻ അധിനിയമം